About Cash Balance & Its content Policy

പൂർണമായും വിദ്യാഭ്യാസാധിഷ്ടിതമായ ഈ ബ്ലോഗിലെ പോസ്റ്റുകളുടെയും അതിലൂടെ പബ്ലിഷ് ചെയ്‌ത വിവരങ്ങളുടെയും പൂർണമായ ഉടമസ്ഥാവകാശം Cash Balance ൽ സംക്ഷിപ്തമാണ്‌. ബ്ലോഗിലെ ഉള്ളടക്കം പബ്ലിഷറുടെ അനുവാദമോ അറിവോ കൂടാതെ റീ പബ്ലിഷ് ചെയ്യുന്നത് വിലക്കിയിരിക്കുന്നു.

Cash Balance എന്ന വെബ്സൈറ്റ് ടാക്സ് / നിക്ഷേപങ്ങൾ സംബന്ധമായ ഫിനാൻഷ്യൽ സർവീസുകൾ - ശുപാർശകൾ എന്നിവ നൽകുന്ന വെബ്സൈറ്റ് അല്ല. പബ്ലിഷ് ചെയ്തിരിക്കുന്ന വിവരങ്ങളും പോസ്റ്റുകളും ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെയോ , നഷ്ടസാധ്യതയെയോ നിക്ഷേപ ലക്ഷ്യങ്ങൾ കണക്കാക്കിയോ, സാമ്പത്തിക ചുറ്റുപാടുകൾ പരിഗണിച്ചോ അല്ല. ഇക്വിറ്റി മാർക്കറ്റുമായ് ബന്ധപ്പെട്ട നിക്ഷേപങ്ങളിൽ നിക്ഷേപ തുക തന്നെ നഷ്ടപ്പെടാനുള്ള സാധ്യതകൾ  നിക്ഷേപകൻ പൂർണമായി മനസിലാക്കി വേണം നിക്ഷേപങ്ങൾ തുടങ്ങാൻ. ലേഖകന്റെ അനുമാനങ്ങൾ മറ്റുള്ള നിക്ഷേപകർക്ക് യോജിച്ചതാകണം എന്നില്ല. നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്കു വിധേയവും. പൂർവകാല പ്രകടനങ്ങൾ ഒരിക്കലും ഭാവി പ്രകടനങ്ങൾ ഉറപ്പാക്കുന്നതുമല്ല. 

This website is not intended to provide any investment advise,any paid commercial promotion of market linked product, or any kind of financial products. The Cashbalance is an organization providing free personal finance lessons, articles, insights into recent developments in personal finance and reviews for educational purposes. The Author does so without any kind of conflict of interest and bias. Cashbalance neither publishes any articles nor does any commercial promotion. All the published information are verified and checked for accuracy. The Ownership of any articles published here, stands with Author or www.cashbalance.in. It is restricted to use the contents without  permissions from the Author. For comments and suggestions, Please contact us at contact.cashbalance@gmail.com  

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ നൽകാനായി 
contact.cashbalance@gmail.com 
എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.